KeralaLatestThiruvananthapuram

തെങ്ങിൻ തൈ വിൽപ്പനയ്ക്ക്

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്:അത്യുൽപാദനശേഷിയുള്ള wct ഇനത്തിൽപ്പെട്ട നല്ലയിനം തെങ്ങിൻ തൈകൾ സബ്സിഡിനിരക്കിൽ പോത്തൻകോട് കൃഷിഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ടെന്ന് കൃഷി ഓഫീസർ അറിയിച്ചു. ആവശ്യമായ കർഷകർക്ക് തൈ ഒന്നിന് 50 രൂപ നിരക്കിൽ ലഭ്യമാണ്.

Related Articles

Back to top button