KottayamLatest

വിവാഹിതരായി

“Manju”

പാമ്പാടി : കോട്ടയം അരുവിക്കുഴി മാതിരമ്പുഴ വീട്ടിൽ ജോണി ഫ്രാൻസിസിന്റെയും ബിന്ദു ജോണിയുടെയും മകൻ വത്സലൻ ജോണിയും ഇടുക്കി ചീന്തലാർ കരിയംപുഴ വീട്ടിൽ രവീന്ദ്രൻ.കെ.കെയുടെയും ഓമന രവീന്ദ്രന്റെയും മകൾ രശ്മി.കെ.ആറും തമ്മിലുള്ള വിവാഹം 2022 ഫെബ്രുവരി 15ന് ശാന്തിഗിരി ആശ്രമം പാമ്പാടി ബ്രാഞ്ചിൽ വച്ച് നടന്നു.

Related Articles

Back to top button