KeralaLatestThiruvananthapuram

ബൈക്ക് മോഷ്ടാക്കളായ യുവാക്കളെ പിടികൂടി…

“Manju”

പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരത്ത് ബൈക്ക് മോഷ്ടാക്കളായ യുവാക്കളെ പിടികൂടിയിട്ടുണ്ട്. പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് (സ്ഥലങ്ങൾ അവർക്ക് കൃത്യമായി അറിയില്ല) വ്യാപകമായി പൾസർ ബൈക്കുകൾ ഇവർ മോഷ്ടിച്ചിട്ടുണ്ട്. ബൈക്ക് നഷ്ടപ്പെട്ടവർ ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക…

ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷൻ:
0466 2261233

ഇൻസ്പെക്ടർ ഓഫ് പോലീസ്: 9497941923

Related Articles

Back to top button