KeralaLatestThiruvananthapuram

ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഉൾപ്പെടെ നാല് പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

“Manju”

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡിവൈഎസ്പി ഉൾപ്പെടെ നാല് പൊലീസുകാര്‍കക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവരുമായി അടുത്തിടപഴകിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല

Related Articles

Back to top button