KeralaLatestThrissur

സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷന്റെ ഭാഗമായി എളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി

“Manju”

ബിന്ദുലാൽ തൃശൂർ

മികവുറ്റ സേവനങ്ങൾ ആരോഗ്യകേന്ദ്രങ്ങൾവഴി ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്.

നാഷ്ണൽ ഹെൽത്ത് മിഷനിൽ നിന്നും 13,900,00 രൂപ ഉപയോഗിച്ച് രോഗികളുടെ കാത്തിരിപ്പ് കേന്ദ്രം, ടോക്കൺ സിസ്റ്റം, വാട്ടർ പ്യുരിഫയർ, ഫാർമസി സ്റ്റോറിൽ എസി എയർപോർട്ട് ചെയർ, പ്രീ കൗൺസലിങ്ങ് ഏരിയ, മുലയൂട്ടൽ കേന്ദ്രം, ഒ.പി കൗണ്ടർ, ഒബ്സർവേഷൻ റൂം, ലാബ് സജ്ജീകരണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

പഞ്ചായത്തിൽ നിന്നും 16,800,00 രൂപ ഉപയോഗിച്ച് ഓഫീസ് കെട്ടിടവും കോൺഫറൻസ് ഹാളും ഫാർമസി സ്റ്റോറിന്റെ നവീകരണവും കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.

Related Articles

Back to top button