InternationalLatest

സ്പേ​സ് എ​ക്സ് ദൗ​ത്യം പൂ​ര്‍​ണ​ത​യി​ലേ​ക്ക്

“Manju”

ശ്രീജ.എസ്

ഫ്ളോ​റി​ഡ: ആ​ദ്യ സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ സ്പേ​സ് എ​ക്സ് ദൗ​ത്യം പൂ​ര്‍​ണ​ത​യി​ലേ​ക്ക്. സ്പേ​സ് എക്‌​സ് ക​മ്ബ​നി​യു​ടെ ക്രൂ​ഡ്രാ​ഗ​ണ്‍ പേ​ട​കം അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ നി​ന്ന് നാസയു​ടെ ര​ണ്ട് സ​ഞ്ചാ​രി​ക​ളു​മാ​യി ഭൂ​മി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ ഫ്ലോ​റി​ഡ തീ​ര​ത്തി​ന് സ​മീ​പം ക​ട​ലി​ലാണ് പേ​ട​കം ലാ​ന്‍​ഡ് ചെ​യ്യു​ക. റോബര്‍​ട്ട് ബെ​ന്‍​കെ​ന്‍, ഡ​ഗ്ല​സ് ഹ​ര്‍​ലി എ​ന്നി​വ​രാ​ണ് സ്പേ​സ് എ​ക്സ് ദൗ​ത്യ​ത്തി​ലെ ആ​ദ്യ സഞ്ചാരിക​ള്‍. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍​നി​ന്ന് ക്രൂ​ഡ്രാ​ഗ​ണ്‍ പേ​ട​കം അ​ക​ന്നു പോ​കു​ന്ന ചി​ത്രം നാ​സ ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഭൂ​മി​യെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള പേ​ട​കം സു​ര​ക്ഷി​ത​മാ​യ പാ​ത​യി​ലാ​ണെ​ന്നും നാ​സ അ​റി​യി​ച്ചു. മേ​യ് 30നാ​ണ് സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ദൗ​ത്യം സ്പേ​സ് എ​ക്സ് അ​ന്താ​രാ​ഷ്‌​ട്ര ബഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. ഒ​മ്പ​തു വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് നാ​സ പു​തി​യ ദൗത്യം ന​ട​ത്തി​യ​ത്.

Related Articles

Back to top button