IndiaLatest

വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഫ്ളൈ​ഓ​വ​ര്‍ ത​ക​ര്‍​ന്ന് ര​ണ്ടു മ​ര​ണം

“Manju”

വി​ശാ​ഖ​പ​ട്ട​ണം: നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ഫ്‌​ളൈ​ഓ​വ​ര്‍ ത​ക​ര്‍​ന്ന് വീ​ണ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. വി​ശാ​ഖ​പ​ട്ട​ണ​ത്തെ അ​ന​ക​പ്പ​ള്ളി​യി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ചെ​ന്നൈ​യും കോ​ല്‍​ക്ക​ത്ത​യെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ​പാ​ത 16ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പാ​ല​ത്തി​ന്‍റെ ര​ണ്ട് ഗൈ​ഡ​റു​ക​ള്‍ വീ​ണ് ഒ​രു കാ​റും ട്ര​ക്കും ഫ്‌​ളൈ​ഓ​വ​റി​ന​ടി​യി​ല്‍ കു​ട​ങ്ങി​യ നി​ല​യി​ലാ​ണ്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും സം​ഭ​വ​ത്തെ കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button