KeralaLatest

ഗുരു സിനിമയിലെ മിന്നാരം മാനത്ത് എന്ന ഗാനത്തിന് കവർ വേർഷൻ ഒരുക്കി ശാശ്വതി

“Manju”

ഇപ്പോൾ കവർ സോങ്ങുകളുടെ കാലമാണല്ലോ .നമ്മള്‍ അടുത്തിടെ കേട്ട ഗാനങ്ങളില്‍ എല്ലാം വ്യത്യസ്ഥതയും മികവും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഗുരു സിനിമയിലെ ‘മിന്നാരം മാനത്ത്’ എന്ന മനോഹരമായ ഗാനത്തിന്റ കവർ വെർഷനുമായി എത്തിയിരിക്കുകയാണ് ശാശ്വതി. എസ് എന്ന യുവ ഗായിക. ഗാനത്തോടു ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യാവിഷ്‌കാരവും മികവു പുലര്‍ത്തുന്നുണ്ട്. ബിനീഷ് കരുൺ ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണാം.

https://www.facebook.com/143777112452758/videos/593699234585976

 

Related Articles

Back to top button