IndiaLatest

ശ്രീശൈലം ജലവൈദ്യുത നിലയത്തിലെ തീപിടുത്തത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ശ്രീശൈലം ജലവൈദ്യുത നിലയത്തിലെ തീപിടുത്തം മൂലമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.

”ശ്രീശൈലം ജലവൈദ്യത നിലയത്തിലെ തീപിടുത്തം തീർത്തും ദൗര്‍ഭാഗ്യകരമാണ്. മരണത്താൽ അനാഥമായ കുടുംബങ്ങൾക്കൊപ്പമാണ് എന്റെ മനസ്. പരുക്കേറ്റവര്‍ എത്രയും വേഗം സുഖംപ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button