IndiaLatest

ജ്യോതിക സര്‍ക്കാര്‍ ആശുപത്രിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു

“Manju”

ശ്രീജ.എസ്

തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് 25 ലക്ഷം രൂപയും ചികിത്സാ ഉപകരണങ്ങളും സംഭാവന ചെയ്ത് നടി ജ്യോതിക. സൂര്യയും ജ്യോതികയും ചേര്‍ന്നാണ് അഗരം ഫൗണ്ടേഷന്‍ മുഖേനെ സഹായം നല്‍കിയിരിക്കുന്നത്. ചികിത്സാ ഉപകരണങ്ങളും കിടക്കകളും താരം സംഭാവന നല്‍കി. കൂടാതെ ആശുപത്രിയുടെ പീഡിയാട്രിക് ബ്ലോക്ക് ചുവരുകളില്‍ കളര്‍ പെയിന്റ് ചെയ്യിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button