IndiaLatest

ബി.ജെ.പി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചാൽ അയോധ്യയിൽ പോകാം: യോഗി ആദിത്യനാഥ്

“Manju”

ശ്രീജ.എസ്

പട്‌ന: ബിഹാര്‍ നിയമസഭ പ്രചാരണത്തില്‍ രാമക്ഷേത്രത്തെ ഉയര്‍ത്തിക്കാട്ടി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സ്ഥാനാര്‍ഥിയെ എം.എല്‍.എമാരായി തിരഞ്ഞെടുത്താല്‍ അവര്‍ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനത്തിനായി കൊണ്ടുപോകുമെന്ന് യോഗി പറഞ്ഞു. ത്രേതായുഗത്തില്‍ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാന്‍ തിരഞ്ഞെടുത്തതെന്നും ആദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button