KeralaLatestThiruvananthapuram

ശക്തമായ കടൽക്ഷോഭം മൂലം പ്രശ്നങ്ങൾ നേരിടുന്ന വെട്ടുകാട്, കൊച്ചുവേളി,കണ്ണാന്തുറ പ്രദേശങ്ങൾ മേയർ കെ.ശ്രീകുമാർ സന്ദർശിച്ചു.

“Manju”

എസ് സേതുനാഥ്

ശക്തമായ കടൽക്ഷോഭം മൂലം പ്രശ്നങ്ങൾ നേരിടുന്ന വെട്ടുകാട്, കൊച്ചുവേളി,കണ്ണാന്തുറ പ്രദേശങ്ങൾ മേയർ കെ.ശ്രീകുമാർ സന്ദർശിച്ചു. സംരക്ഷ ഭിത്തിയില്ലാത്ത സ്ഥലങ്ങളിലെ നിരവധി വീടുകൾക്ക് നാശനഷ്ടങ്ങൾ
സംഭവിച്ചതായി മേയർ പറഞ്ഞു.

കടൽ ക്ഷോഭം മൂലം വീടുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനായി താൽക്കാലിക സംരക്ഷണ ഭിത്തികൾ തീർക്കുന്ന ജനകീയ പ്രവർത്തനങ്ങളെ നഗരസഭയുടെ നേതൃത്വത്തിൽ സഹായിച്ച് വരികയാണെന്നും മേയർ പറഞ്ഞു.

നഗരസഭാ കൗൺസിലർ വെട്ടുകാട് സോളമൻ,
സിപിഐഎം വഞ്ചിയൂർ ഏരിയ സെക്രട്ടറി ലൈനിൻ,
വെട്ടുകാട് പള്ളി വികാരി ഫാ.ജോർജ്ജ് ഗോമസ്,കൊച്ചുവേളി പള്ളി വികാരി ഫാ.പോൾ.ജി,കണ്ണാന്തുറ പള്ളി വികാരി ജെറാർഡ്.ഡി എന്നിവർ മേയറോടൊപ്പം ഉണ്ടായിരുന്നു.
എസ് സേതുനാഥ്

Related Articles

Back to top button