തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണിയുമായി കൊവിഡ് രോഗി.അറുപതുകാരനായ രോഗിയാണ് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരുംചേര്‍ന്ന് അനുനയിപ്പിച്ച് ഇയാളെ താഴെയിറക്കി.അമ്മ മരിച്ചു എന്ന് ഇയാള്‍ സ്വപ്നം കണ്ടു, ഇതോടെ പരിഭ്രാന്തനാകുകയും എങ്ങനെയും വീട്ടിലേക്ക് പോകാന്‍ ശ്രമിക്കുകയും ആയിരുന്നു. മുകളിലെ നിലയില്‍ നിന്നും ചാടി പാരപ്പെറ്റ് വരെയെത്തിയെങ്കിലും പിന്നീട് താഴേക്ക് ഇറങ്ങാന്‍ പറ്റാതെ ഇയാള്‍ കുടുങ്ങുകയായിരുന്നു.
Related Articles
Check Also
Close
-
ഐശ്വര്യ യാത്രയ്ക്ക് എറണാകുളത്ത് സ്വീകരണംFebruary 12, 2021 6:34 PM