KeralaLatestThiruvananthapuram

വെട്ടുകാട്പള്ളി കടലോളം സ്നേഹവുമായി വി.എസ്. ശിവകുമാർ എം.എല്‍.എ.

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

കൊച്ചുവേളി : കടലിന്റെ മക്കളുടെ ദുഃഖത്തിൽ പങ്കുചേരാനും കടൽക്ഷോഭത്തിന്റെ രൂക്ഷത മനസ്സിലാക്കാനും വി.എസ്. ശിവകുമാർ എം.എല്‍.എ. വെട്ടുകാട്, ചെറു വെട്ടുകാട്, കൊച്ചുവേളി തീരപ്രദേശങ്ങൾ സന്ദർശിച്ചു. മത്സ്യത്തൊഴിലാളും തീരദേശവാസികളും  നേരിടുന്ന പ്രയാസങ്ങളും ദുരിതങ്ങളും എം.എല്‍.എ. യെ അറിയിച്ചു .  പരാതികൾ കേട്ടഎം.എല്‍.എ.  പ്രസ്തുത വിഷയങ്ങളിൽ ഇടപെട്ട് സത്വരപരിഹാരം കാണാൻ വില്ലേജ് ഓഫീസര്‍ക്ക് നിർദ്ദേശിം നല്‍കി.  വെട്ടുകാട് ഇടവക വികാരി .റവ ഡോ.ജോർജ് ഹോമസ്, കൊച്ചുവേളി ഇടവക വികാരി . റവ.ഫാ. ജസ്റ്റിൻ ജനങ്ങളുടെ ദുരിതങ്ങളും പ്രയാസങ്ങളും കഷ്ടപ്പാടുകളും  എം.എല്‍.എ.യെ അറിയിച്ചു.

Related Articles

Back to top button