KeralaLatestThrissur

തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലിൽ പുതിയതായി സ്ഥാപിച്ച 9216 പുതിയ സ്പിൻഡിലുകൾ പ്രവർത്തനമാരംഭിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലിൽ പുതിയതായി സ്ഥാപിച്ച 9216 പുതിയ സ്പിൻഡിലുകൾ പ്രവർത്തനമാരംഭിച്ചു.

ആധുനിക മെഷീനുകളുടെ സ്വിച്ച് ഓൺ ചെയർമാൻ എം കെ കണ്ണൻ നിർവഹിച്ചു.

പുതിയ മെഷിനുകൾ പ്രവർത്തിക്കുന്നതോടു കൂടി ഒരു സ്പിൻഡിലിൽ നിന്നും കുറഞ്ഞത് ഒരു ഗ്രാം ഉത്പാദനം വർധിപ്പിക്കാൻ കഴിയും.

ഇതിലൂടെ ദിവസം 300 മുതൽ 400 കിലോഗ്രാം വരെ ആകെ ഉത്പാദനം വർധിപ്പിക്കുമെന്നും മാനേജിങ് ഡയറക്ടർ പി എസ് ശ്രീകുമാർ അറിയിച്ചു.

Related Articles

Back to top button