KeralaLatestThiruvananthapuram

കരയെ കടലെടുക്കുമ്പോൾ

“Manju”

 

ശംഖുമുഖം :ആടിത്തകർത്ത ആടിമഴയുടെ ഒടുവിൽ ചെറുതായി തെളിഞ്ഞ പ്രഭാതത്തിൽ പതിവുപോലെ ശംഖുംമുഖത്തെത്തിയവർ കരയുടെ അവസ്ഥ കണ്ട് ഞെട്ടിലിലാണ്.കടലിനെ ഇത്രയും കോപത്തോടെ ഇതുവരെ കണ്ടിട്ടില്ല. റോഡിന്റ പകുതിയിലധികവും കടലെടുത്തിരിക്കുന്നു.
കടലിന്റെ കർക്കിടകക്കലിയാണിതെന്നും, ഓരോ തിരമാലകളും നിരന്തരം പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും കൂടി നിന്നവർ ദീർഘ നിശ്വാസത്തോടെ പറയുന്നു.കടലിന്റെ കർക്കിടക കലിയാണത്രേ കാണുന്നത് !

Related Articles

Back to top button