KeralaLatest

സ്വാമി സത്യചിത് ജ്ഞാന തപസ്വി ആശ്രമം ബ്രാഞ്ച് കോര്‍ഡിനേഷനില്‍ ചുമതലയേറ്റു

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം, ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റിന് കീഴില്‍ ആശ്രമം ബ്രാഞ്ച് കോഓർഡിനേഷൻ ഡിവിഷനില്‍ സ്വാമി സത്യചിത് ജ്ഞാന തപസ്വി ഇന്ന് (20.10.2022 വ്യാഴാഴ്ച ) ചുമലയേറ്റു. ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി, ഇൻ്‍ചാര്‍ജ് സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സന്തോഷ് കുമാര്‍ കെ.കെ, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അനില്‍ റ്റി.പി., മറ്റ് ചുമതലക്കാരും സന്നിഹിതരായിരുന്നു.

Related Articles

Back to top button