KannurKeralaLatest

എയർപോർട്ട് പോലൊരു കോളേജ്

“Manju”

കണ്ണൂർ :അത്ഭുതമായി എയർപോർട്ട് പോലൊരു കോളേജ്.പഠിക്കാനുള്ള ഇരിപ്പിടമാകട്ടെ
ഡെമോ ഫ്ലൈറ്റിന്റെ മോഡലും. റൺവെ, മോക് എ ടി സി മോക് ഇൻ ഫ്ലൈറ്റ് ട്രെയിനിങ്,
ചെക്ക് ഇൻ പരിശീലനം, ഫ്ലൈറ്റ് അനൗൻസ്മെന്റ്, മെറ്റൽ ഡിറ്റക്ടർ പരിശീലനം,
വയർലസ് കമ്മൂണിക്കേഷൻ, റാംപ് ഹാൻഡ്ലിങ് എന്നിവയും ഈ കോളേജിന്റെ പ്രത്യേകതയാണ്.കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന എയ്‌റോസിസ് കോളേജിന്റെ എയർപോർട്ട് മാതൃക തന്നെയാണ് കുട്ടികളെ ഇങ്ങോട്ട് ആകർഷിക്കുന്ന പ്രധാന ഘടകം.

വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും മാത്രമല്ല ഈ കൗതുകം കാണുവാനായും നിരവധി ആളുകൾ കോളേജിലേക്ക് എത്തുന്നുണ്ട്. തങ്ങളുടെ മക്കൾക്ക് മികച്ചതും വ്യത്യസ്തവും,നിലവാരമുള്ളതുമായ വിദ്യാഭ്യാസം തന്നെ കൊടുക്കണം എന്ന ഏതൊരു രക്ഷകർത്താവിന്റെയും ആഗ്രഹം മുന്നിൽ കണ്ടാണ് മാനേജ്മെന്റ് കോളേജിന് നിർമ്മാണ രീതികളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചതും.

Related Articles

Back to top button