IndiaKeralaLatest

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണം: ഹൈക്കോടതിയില്‍ ഹര്‍ജി

“Manju”

സിന്ധുമോള്‍ ആര്‍

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സാങ്കേതിക പിഴവുകള്‍ പരിഹരിക്കും വരെ വിമാനത്താവളം അടച്ചിടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. അഡ്വ.യശ്വന്ത് ഷേണായിയാണ് പൊതു താല്പര്യ ഹരജി നല്‍കിയത്. ദുരന്തത്തെക്കുറിച്ച്‌ സി.ബി.ഐ അന്വേഷണം നടത്തണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Related Articles

Back to top button