IdukkiKeralaLatest

 ഇടുക്കി പെട്ടിമുടിയിലെ  ദുരന്ത ഭൂമിയിൽ ഡിവൈഎഫ്ഐ സംഘം സന്ദർശനം നടത്തി.

“Manju”

അഖിലേന്ത്യ പ്രസിഡന്റു പി എ മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്റ്‌ എസ് സതീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ യു ജനീഷ്‌കുമാർ എംഎൽഎ എന്നിവരാണ് സന്ദർശനം നടത്തിയത്.

ഇടുക്കി ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ, പ്രസിഡന്റ്‌ പി പി സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എ രാജ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു

.

ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നു. ഇന്ന് 60പേരടങ്ങുന്ന ഡിവൈഎഫ്ഐ വോളണ്ടിയർമാർ തിരച്ചിലിൽ പങ്കെടുത്തു.

ആദ്യ ദിനം മുതൽ ഡിവൈഎഫ്ഐ മൂന്നാർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശത്ത് വോളന്റിയർമാർ സജീവമായി സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുത്തു വരുന്നു.

Related Articles

Back to top button