KannurKeralaLatest

ക​രി​പ്പൂ​ര്‍ വിമാനപകടം;‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ 10 പേ​ര്‍​ക്ക് കോ​വി​ഡ്

“Manju”

സിന്ധുമോള്‍ ആര്‍

ക​രി​പ്പൂ​ര്‍: ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ 10 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നേ​ടി​യി​രി​പ്പി​ല്‍ നി​ന്നു​ള്ള ആ​റു പേ​ര്‍​ക്കും കൊ​ണ്ടോ​ട്ടി​യി​ല്‍ നി​ന്നു​ള്ള നാ​ല് പേ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​വ​ര്‍ ക്വാ​റ​ന്റൈനി​ല്‍ ക‍​ഴി​യു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍, മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, പാ​ല​ക്കാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ര​ണ്ട് അ​ഗ്നി​ശ​മ​നാ സേ​നാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related Articles

Back to top button