KeralaLatestThiruvananthapuram

സ്റ്റാറ്റിസ്റ്റിക്കൽ സർവ്വേ

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ആന്റ് എക്കണോമിക്ക് ഡിപ്പാർട്ടുമെന്റിന്റെ മുഴുവൻ വീടുകളിലും എത്തി നടത്തുന്ന ഏഴാമത് സാമ്പത്തിക സർവേയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് അംഗം എം.ബാലമുരളി നിർവഹിച്ചു.ചെറുകിട വൻകിട വ്യവസായങ്ങൾ കുടിൽ വ്യവസായങ്ങൾ തുടങ്ങി എല്ലാ വിധ സ്വയംതൊഴിൽ സംരംഭങ്ങളുടെയും വിവരശേഖരണമാണ് സർവ്വേയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത് കോമൺ സർവ്വീസ് സെന്റർ വില്ലേജ് ലെവൽ എൻറർപ്യൂണർ അരുൺ അമ്പാടിയും സന്നിഹിതനായിരുന്നു.

Related Articles

Back to top button