KeralaLatestThiruvananthapuram

തിരുവനന്തപുരം സി-ഡിറ്റ് വിവിധ മാധ്യമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തിരുവനന്തപുരം സി-ഡിറ്റ് ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, വെബ് ഡിസൈൻ, വീഡിയോഗ്രാഫി, നോൺ ലീനിയർ എഡിറ്റിംഗ്, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ മാധ്യമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 28. കൂടുതൽ വിവരങ്ങൾ www.mediastudies.edit.org എന്ന വെബ് സൈറ്റിൽ ലഭിക്കും.

ഫോൺ: 0471-2721917, 8547720167.

Related Articles

Back to top button