KeralaLatestThrissur

കോവിഡ് ചികിത്സയ്ക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കുന്നതിന് 5 കെട്ടിടങ്ങൾ കൂടി ഏറ്റെടുത്തു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ് ചികിത്സയ്ക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സ്ഥാപിക്കുന്നതിന് 5 കെട്ടിടങ്ങൾ കൂടി ഏറ്റെടുത്തു.

മാള അൾഫോൺസ ഹോസ്റ്റൽ,
വിമല കോളേജ് ഇൻഡോർ സ്റ്റേഡിയം,
കാർഷിക സർവകലാശാല ഹോർട്ടികൾച്ചർ മെസ്സ് ഹാൾ,
കാർഷിക സർവകലാശാല അച്ച്യുതമേനോൻ ബ്ലോക്ക്,
വെസ്റ്റ് ഫോർട്ട് നഴ്‌സിങ്ങ് സ്‌കൂൾ എന്നീ കെട്ടിടങ്ങളാണ് ഏറ്റെടുത്തത്.

500 ബെഡുകൾ സ്ഥാപിക്കാനുളള സൗകര്യം ഇവയിൽ എല്ലാമായുണ്ടെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

Related Articles

Back to top button