KeralaLatestThiruvananthapuram

ആറ്റിങ്ങലിൽ നിന്ന് ഒരു കോടിയോളം രൂപ വിലയുള്ള കഞ്ചാവ് പിടികൂടി

“Manju”

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിന്ന് ഒരു കോടിയോളം രൂപ വിലയുള്ള കഞ്ചാവ് പിടികൂടി. എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ആയിരുന്നു കഞ്ചാവ് പിടികൂടിയത്.
ഓണക്കച്ചവടം ലക്ഷ്യമിട്ട് ആന്ത്രയിൽ നിന്നും കൊണ്ട് വന്ന ഒരു കോടിയോളം വില വരുന്ന കഞ്ചാവാണ് പിടികൂടിയത്
ആലംകോട് ജംഗ്ഷൻ സമീപം ഉള്ള മാമ്പൂ എന്ന റെസ്റ്റാറന്റിൽ സവാള കച്ചവടത്തിന്റെ മറവിൽ ഓൺലൈൻ വഴി ആയിരുന്നു വിപണനം.
ആറ്റിങ്ങൽ,വർക്കല എക്സൈസ് റയിഞ്ചിന്റെ സംയുക്തമായി നടത്തിയ തിരച്ചിൽ ആണ് കഞ്ചാവ് പിടികൂടിയത്.

Related Articles

Back to top button