IndiaLatest

ബീഹാര്‍ തെരഞ്ഞെടുപ്പ്; എന്‍ഡിഎ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ് കുമാറെന്ന് ജെപി നദ്ദ

“Manju”

ശ്രീജ.എസ്

പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ് കുമാര്‍ ആയിരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി-ജെഡിയു-എല്‍ജെപി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.

എന്‍ഡിഎ സഖ്യം തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം മാത്രമല്ല സഖ്യകക്ഷികളുടെ വിജയവും ഉറപ്പാക്കാന്‍ നദ്ദ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

Related Articles

Back to top button