KeralaLatestThiruvananthapuram

പോലീസുകാർക്ക് കോവിഡ് പ്രതിരോധ കിറ്റ്

“Manju”

ജ്യോതിനാഥ് കെ പി

മംഗലപുരം:[ കോവിഡ് -19 ദുരന്തകാലഘട്ടത്തിൽ ജനങ്ങളോടൊപ്പം കൂടുതൽ സമ്പർക്കമുള്ളവരാണ് പോലീസ് ഉദ്യോഗസ്ഥർ അവർക്ക് സഹായം നൽകുന്നതിന്റെ ഭാഗമായി മംഗലപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക്‌ DYFI മംഗലപുരം ബ്ലോക്ക്‌ കമ്മിറ്റി നൽകിയ ഫേയിസ് ഷീൽഡിന്റെ വിതരണം CPI(M) മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി SHO വിനോദ് കുമാറിന് നൽകി നിർവഹിക്കുന്നു.

Related Articles

Back to top button