KeralaLatest

പെരിയ കേസ് സർക്കാരിന് കോടതിയുടെ ഇരുട്ടടി എന്ന് ബി പി പ്രദീപ്‌ കുമാർ

“Manju”

അനൂപ് എം. സി.

സർക്കാർ ഖജനാവിൽ നിന്ന് കോടികൾ മുടക്കി സുപ്രീം കോടതിയിൽ നിന്ന് വക്കീലുമാരെ ഇറക്കി കേസ് തേച്ചു മായ്ച്ചു കളയാനുള്ള സർക്കാരിന്റെ ശ്രെമത്തിനാണ് കോടതി തടയിട്ടത്. മനസാക്ഷി, അല്പം ഉളുപ്പും ഉണ്ടെങ്കിൽ ഈ കോടതി വിധി അംഗീകരിച്ചു ഇനിയും അപ്പീൽ പോവാതെ സിബിഐ യുമായി സഹകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.പ്രിയപ്പെട്ട സഹപ്രവർത്തകരെ അരിഞ്ഞു തള്ളാൻ കൂട്ടു നിന്നവരെയും, കൊല്ലാൻ ഉത്തരവിട്ടവരെയും നിയമത്തിന്റെ മുമ്പിൽ എത്തിക്കും വരെ പോരാട്ടം തുടരുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടി ചേർത്തു.

Related Articles

Back to top button