IndiaKeralaLatest

സാമ്പത്തിക തട്ടിപ്പ് തുടര്‍ക്കഥയാവുന്നു.; 2000 കോടിയുടെ തട്ടിപ്പ് കേസില്‍ പോപ്പുലര്‍ ഫൈനാന്‍സ്

“Manju”

സ്റ്റാഫ് പ്രതിനിധി

പത്തനംതിട്ട: കേരളത്തില്‍ വീണ്ടും കോടികളുടെ സാമ്പത്തിക തട്ടിപ്പ്. 2000 കോടിയില്‍ അധികം തട്ടിപ്പ് നടത്തിയിരിക്കുന്നത് പത്തനംതിട്ട കോന്നിയിലുള്ള പോപ്പുലര്‍ ഫൈനാന്‍സ് എന്ന സ്ഥാപനമാണ്. വ്യാപക പരാതി ഉയര്‍ന്നതോടെ പോപ്പുലര്‍ ഫിനാന്‍സ് ഉടമ റോയി ഡാനിയേലിനും ഭാര്യയ്ക്കുമെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേരളത്തില്‍ 274 ശാഖകളുമായി പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫിനാന്‍സിനെതിരെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Related Articles

Back to top button