KeralaLatest

അന്തരിച്ച പത്രപ്രവർത്തകൻ സുധീർ ഡാനിയേലിന്റെ കുടുംബത്തെ സഹായിക്കാൻ സീനിയർ ജേർണ്ണലിസ്റ്റ് ഫാറം ശേഖരിച്ച അരലഷം രൂപ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശനിയാഴ്ച കൈമാറി

“Manju”

അന്തരിച്ച പത്രപ്രവർത്തകൻ സുധീർ ഡാനിയേലിന്റെ കുടുംബത്തെ സഹായിക്കാൻ സീനിയർ ജേർണ്ണലിസ്റ്റ് ഫാറം ശേഖരിച്ച അരലഷം രൂപ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
ശനിയാഴ്ച കൈമാറി. സുധീർ ഡാനിയേലിന്റെ ഭാര്യ രമണി സഹായ ധനം സ്വീകരിച്ചു. ചടങ്ങിൽ .എം വിൻസന്റ് എo എൽ ഏ ഫോറം സംസ്ഥാന പ്രസിഡന്റ വി.പ്രതാപചന്ദ്രൻ, ജില്ലാ പ്രസിഡന്റ് ടി ശശി മോഹൻ , സെക്രട്ടറി അബ്ദുൾവഹാബ്, ജെ. അജിത്ത് കുമാർ സാമൂഹിക പ്രപർത്തകൻ എൻ. രാജൻ ,എസ് അബ്ദുൾ മജീദ് എന്നിവർ സംബന്ധിച്ചു.

https://www.facebook.com/SanthigiriNews/posts/1678658215631299

Related Articles

Back to top button