IndiaKeralaLatest

വാക്‌സിന്‍ നിര്‍മ്മാണം: ചൈനയുമായുള്ള കരാര്‍ അവസാനിപ്പിച്ച്‌ കാനഡ

“Manju”

സിന്ധുമോള്‍ ആര്‍

ഒ​ട്ടാ​വ: കോ​വി​ഡ് വാ​ക്സി​ന്‍ നി​ര്‍​മാ​ണ​ത്തി​ല്‍ ചൈ​ന​യു​മാ​യു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണ​ക​രാ​റി​ല്‍​നി​ന്ന് കാ​ന​ഡ പിന്‍മാറി. ചൈ​ന​യു​ടെ ഭൗ​മ രാ​ഷ്ട്രീ​യ ആ​ശ​ങ്ക​ക​ളാ​ണ് ക​രാ​ര്‍ ഇല്ലാതാകുവാന്‍ ഇടയാക്കിയത് എന്നാണ് കാനഡയില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. പ​ദ്ധ​തി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ശാ​സ്ത്ര​ജ്ഞ​നെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് പാശ്ചാത്യ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാ​ക്സി​ന്‍ നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ള്‍ കാ​ന​ഡ​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​ത് ചൈ​നീ​സ് ഭ​ര​ണ​കൂ​ടം തു​ട​ര്‍​ച്ച​യാ​യി തടയുകയാണ് ചെയ്തത്. ഇതോടെ ചൈ​നീ​സ് ക​മ്പനി കാ​ന്‍​സി​നോ ബ​യോ​ള​ജി​ക്സു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് കാനഡയുടെ നാ​ഷ​ണ​ല്‍ റി​സ​ര്‍​ച്ച കൗ​ണ്‍​സി​ല്‍ വ്യ​ക്ത​മാ​ക്കുകയായിരുന്നു.

Related Articles

Back to top button