KeralaKozhikodeLatest

കോഴിക്കോട് ജില്ലയില്‍ ഇന്ന് 152 പോസിറ്റീവ് കേസുകള്‍; സമ്പർക്കം വഴി 136

“Manju”

വി. എം. സുരേഷ് കുമാർ

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 152 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8
• ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 5
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 3

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 136

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8

കിഴക്കോത്ത് – 2
മടവൂര്‍ – 1
ഉണ്ണിക്കുളം – 1
നാദാപുരം – 1
പെരുമണ്ണ – 1
തലക്കുളത്തൂര്‍- 1
താമരശ്ശേരി – 1

• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( മലാപ്പറമ്പ്)
ചേമഞ്ചേരി – 1
നണ്ട – 1
പെരുമണ്ണ – 1
ഉണ്ണിക്കുളം – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 3
ഫറോക്ക് – 1
നാദാപുരം – 1
ഒളവണ്ണ – 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 136
കോഴിക്കോട് കോര്‍പ്പറേഷന്‍ – 66

(ബേപ്പൂര്‍, പണിക്കര്‍ റോഡ്, പുതിയകടവ്, കുററിയില്‍ത്താഴം, കിണാശ്ശേരി, പട്ടയില്‍ത്താഴം, കൊമ്മേരി ,മുഖദാര്‍, നൈനാംവളപ്പ്, കല്ലായി, പളളിക്കണ്ടി, വേങ്ങേരി, അരക്കിണര്‍, പുതിയങ്ങാടി)

പെരുമണ്ണ – 14
ഉണ്ണികുളം – 8
ചേമഞ്ചേരി – 6
കക്കോടി – 4
മുക്കം – 4 (ആരോഗ്യപ്രവര്‍ത്തക – 1)
താമരശ്ശേരി – 4
ഒളവണ്ണ – 4 (ആരോഗ്യപ്രവര്‍ത്തക – 1)
ചോറോട് – 3
കൊയിലാണ്ടി – 3
പയ്യോളി – 2
തലക്കുളത്തൂര്‍ – 2
തിക്കോടി – 3
തിരുവളളൂര്‍ – 2
ചാത്തമംഗലം – 1
ഫറോക്ക് – 1
കോട്ടൂര്‍ – 1
കുന്നുമ്മല്‍ – 1
കുരുവട്ടുര്‍ – 1
മടവൂര്‍ – 1
മൂടാടി – 1
ഒഞ്ചിയം – 1 ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി – 1
വടകര – 1
വാണിമേല്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 1843

? കോഴിക്കോട് മെഡിക്കല്‍ കോളേജ് – 167
? ഗവ. ജനറല്‍ ആശുപത്രി – 190
? ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 163
? കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 231
? ഫറോക്ക് എഫ്.എല്‍.ടി. സി – 116
? എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 205
? എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 156
? മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 190
? എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 24
? മിംസ് എഫ്.എല്‍.ടി.സി കള്‍ – 53
? മററു സ്വകാര്യ ആശുപത്രികള്‍ – 327
? മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 21
(മലപ്പുറം – 8 , കണ്ണൂര്‍ – 4 , പാലക്കാട് – 1 , ആലപ്പുഴ – 2 , തൃശൂര്‍ – 4 ,
കോട്ടയം -1 , തിരുവനന്തപുരം – 1 )
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 116.

Related Articles

Back to top button