InternationalLatest

അ​ന്താ​രാ​ഷ്ട്ര​ ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ​പ്ര​വേ​ശ​ന​മ​നു​വ​ദി​ച്ച്‌ ​വി​യ​റ്റ്നാം

“Manju”

ഹ​നോ​യി​:​ ​മാ​ര്‍​ച്ച്‌ 15​ ​മു​ത​ല്‍​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ​പ്ര​വേ​ശ​ന​മ​നു​വ​ദി​ച്ച്‌ ​വി​യ​റ്റ്നാം.​ ​മാ​ര്‍​ച്ച്‌ ​പ​കു​തി​യോ​ടെ​ ​രാ​ജ്യ​ത്തെ​ ​ഒ​ട്ടു​മി​ക്ക​ ​കൊ​വിഡ് ​യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ളും​ ​എ​ടു​ത്തു​ക​ള​ഞ്ഞേ​ക്കും.​ ​പ്ര​തീ​ക്ഷി​ച്ച​തി​ലും​ ​മൂ​ന്ന് ​മാ​സം​ ​നേ​ര​ത്തേ​യാ​ണ് ​സ​ഞ്ചാ​രി​ക​ള്‍​ക്ക് ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ച്ച​തെ​ന്ന് ​അ​ധി​കൃ​ത​ര്‍​ ​വ്യക്തമാക്കി.

വി​യ​റ്റ്നാ​മി​ലേ​ക്ക് ​പ്ര​വേ​ശി​ക്കാ​ന്‍​ ​സ​ഞ്ചാ​രി​ക​ള്‍​ ​കൊ​വി​ഡ് ​നെ​​​ഗ​റ്റീ​വാ​ണെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​റു​മാ​സ​ത്തി​നും​ 14​ ​ദി​വ​സ​ത്തി​നു​മു​ള്ളി​ല്‍​ ​ര​ണ്ട് ​ഡോ​സ് ​വാ​ക്സി​നു​മെ​ടു​ത്തി​രി​ക്ക​ണം.​ ​ഇ​വ​ര്‍​ ​രാ​ജ്യ​ത്തെ​ത്തു​ന്ന​ ​ആ​ദ്യ​ ​ദി​വ​സം​ ​ക്വാ​റ​ന്റൈ​നി​ല്‍​ ​ക​ഴി​യ​ണം.​ ​കൂ​ടാ​തെ​ 10,000​ ​ഡോ​ള​ര്‍​ ​വ​രെ​ ​ട്രാ​വ​ല്‍​ ​മെ​ഡി​ക്ക​ല്‍​ ​ക​വ​റേ​ജ് ​വ​ഹി​ക്ക​ണം. പ്ര​തി​രോ​ധ​ ​കു​ത്തി​വ​യ്പ് ​എ​ടു​ക്കാ​ത്ത​വ​രെ​ ​രാ​ജ്യ​ത്തേ​യ്ക്ക് ​പ്ര​വേ​ശി​പ്പി​ക്കു​​മെ​ങ്കി​ലും​ ​അ​വ​ര്‍​ ​ഏ​ഴ് ​ദി​വ​സം​ ​സ്വ​യം​ ​നി​രീ​ക്ഷ​ണ​ത്തി​ല്‍​ ​ക​ഴി​യ​ണം.​ ​​

Related Articles

Back to top button