IndiaLatest

യുപിയില്‍ ടോയ് സിറ്റി സ്ഥാപിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍

“Manju”

ശ്രീജ.എസ്

ലക്‌നൗ: കളിപ്പാട്ട വ്യവസായത്തിന് ശക്തി പകരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കണക്കിലെടുത്ത് ടോയ് സിറ്റി സ്ഥാപിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കളിപ്പാട്ട നിര്‍മ്മാണം ത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് യോഗി സര്‍ക്കാര്‍ ടോയ് സിറ്റി സ്ഥാപിക്കാനൊരുങ്ങുന്നത്. യമുനാ എക്‌സ്പ്രസ് വേയ്ക്ക് സമീപമാണ് സര്‍ക്കാര്‍ കളിപ്പാട്ട നഗരം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ 70 ഓളം സംരംഭകര്‍ കളിപ്പാട്ട ഫാക്ടറികള്‍ തുടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button