KeralaLatestThiruvananthapuram

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

“Manju”

സിന്ധുമോള്‍ ആര്‍
‍കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഗ്രാ​മി​ന് 4,685 രൂ​പ​യ്ക്കും പ​വ​ന് 37,480 രൂ​പ​യ്ക്കു​മാ​ണു ഇ​ന്നും വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​ന്ന​ലെ ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും കു​റ​ഞ്ഞാ​ണു ഈ ​നി​ല​വാ​ര​ത്തി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് വി​ല. ഇ​തി​നു​ശേ​ഷം ഇ​തു​വ​രെ പ​വ​ന് 4,520 രൂ​പ​യാ​ണു കു​റ​ഞ്ഞ​ത്.

Related Articles

Back to top button