തിരുവനന്തപുരം; കോണ്‍ഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പിഎസ് പ്രശാന്ത് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. തുടര്‍ന്ന് പ്രശാന്തിനെ പുറത്താക്കിയതായി കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
Related Articles
വൈറസിന്റെ പുതിയ വകഭേദം : അതിര്‍ത്തികളടച്ച് ഗള്‍ഫ് രാജ്യങ്ങള്‍; പ്രതിസന്ധിയിലായി പ്രവാസികള്‍
December 21, 2020 8:30 PM
എല്ലാ സര്‍ക്കാര്‍ ചടങ്ങുകളും പെൺകുട്ടികളെ ആദരിച്ചു കൊണ്ടാവണം ; പുതിയ ഉത്തരവുമായി സര്‍ക്കാര്‍
December 25, 2020 10:39 AM
Check Also
Close
-
Sishyapoojitha Laid the Foundation Stone for the Prarthana Mandiram in Cheyyur.January 7, 2024 4:06 PM