KeralaLatestThiruvananthapuram

ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: , സംസ്ഥാനത്ത് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം. കൊവിഡ് ബാധിതരില്‍ അവശ നിലയിലാകുന്നവര്‍ക്കുള്‍പ്പെടെ കൃത്രിമ ശ്വാസം നല്‍കേണ്ടിവരുന്ന അവസ്ഥയില്‍ പല ആശുപത്രികളിലും ഓക്സിജന്‍ സിലിണ്ടര്‍ സ്റ്റോക്ക് തീരുകയാണ്.

കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് ഓക്സിജന്‍ എത്തിക്കുന്നത്. കേരളത്തിനു തരുന്ന ഓക്സിജന്റെ അളവ് അവര്‍ പകുതിയാക്കിയിരിക്കുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം പെരുകിയതോടെ ഇരു സംസ്ഥാനങ്ങളും സ്വന്തം ആവശ്യത്തിന് കൂടുതല്‍ ശേഖരിക്കുകയാണ്.

തിരുവല്ല, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലാണ് ഓക്സിജന്‍ സ്റ്റോറേജ് പ്ളാന്റുകളുള്ളത്.
ലിക്വിഡ് ഓക്സിജന്‍ കൊണ്ടുവന്ന് ഇവിടെ സ്റ്റോര്‍ ചെയ്ത് കമ്പ്രസ്ഡ് ഗ്യാസാക്കി സിലിണ്ടറുകളില്‍ നിറച്ച്‌ ആശുപത്രികള്‍ക്ക് നല്‍കും.

Related Articles

Back to top button