AlappuzhaKeralaLatest

കരുവാറ്റ സഹകരണ സംഘത്തിൽ വൻ കവർച്ച: അഞ്ചരക്കിലോ സ്വർണവും നാലരലക്ഷം രൂപയും നഷ്ടപ്പെട്ടു

“Manju”

റെജി പുരോഗതി
ഹരിപ്പാട് : കരുവാറ്റയിലെ സര്‍വ്വീസ് സഹകരണ സംഘത്തില്‍ വന്‍ കവര്‍ച്ച. ലോക്കര്‍ തകര്‍ത്ത് അഞ്ചരക്കിലോ സ്വര്‍ണ്ണവും നാലര ലക്ഷം രൂപയും കവര്‍ന്നു. സം​ഘ​ത്തി​ന്‍റെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നതാണ് ഇവ. നാ​ല് ദി​വ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം സൊ​സൈ​റ്റി തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വിരലടയാള വിദഗ്ധരും പോലിസ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button