IndiaKeralaLatest

കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റാകും.

“Manju”

സ്റ്റാഫ് പ്രതിനിധി

കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റാകും. ഇത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനം ഉടനുണ്ടാകും. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ശേഷം പാര്‍ട്ടിയില്‍ കാര്യമായ സ്ഥാനമില്ലാതെ തുടരുകയായിരുന്നു കെ.വി. തോമസ്. ഒന്നുകില്‍ എ..സി.സിയില്‍ അര്‍ഹമായ സ്ഥാനം,‌അല്ലെങ്കില്‍ കെ.പി.സി സി വര്‍ക്കിങ് പ്രസിഡന്റ് , അതുമല്ലെങ്കില്‍ യു.ഡി.എഫ്. കണ്‍വീനര്‍ എന്നതായിരുന്നു കെ.വി.തോമസിന്റെ ആവശ്യം.  ദേശീയ നേതൃത്വത്തിന്റെ ഇടപെലോടെയാണ് ഇപ്പോള്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്.

Related Articles

Back to top button