IndiaKeralaLatest

കോ​വാ​ക്‌​സി​ന്‍; ര​ണ്ടാംഘ​ട്ട മ​നു​ഷ്യപ​രീ​ക്ഷ​ണ​ത്തി​ന് സ​ര്‍ക്കാ​ര്‍ അ​നു​മ​തി

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂ​ഡ​ല്‍ഹി : ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍​ ​ഫോര്‍ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ചു​മാ​യി ( ഐ.​സി.​എം.​ആ​ര്‍)​ചേ​ര്‍​ന്ന്​ ഹൈ​ദ​രാ​ബാ​ദ്​ ആ​സ്ഥാ​ന​മാ​യു​ള്ള ഭാ​ര​ത്​ ​ബ​യോ​ടെ​ക്​ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്‌​സി​ന്റെ ര​ണ്ടാംഘ​ട്ട മ​നു​ഷ്യപ​രീ​ക്ഷ​ണ​ത്തി​ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി . 380 വ​ള​ന്‍​റി​യ​ര്‍​മാ​രി​ലാ​ണ്​ പ​രീ​ക്ഷ​ണം നടത്തുക .
വൈ​റ​സി​നെ ചെ​റു​ക്കാ​ന്‍ രൂ​പ​പ്പെ​ട്ട ആ​ന്‍​റി​ബോ​ഡി​ക​ളു​ടെ അ​ള​വും സ്വ​ഭാ​വ​വും അ​റി​യു​ന്ന​തി​നു​ പ​രീ​ക്ഷ​ണ​ത്തി​നു വി​ധേ​യ​രാ​കു​ന്ന​വ​രു​ടെ ര​ക്ത​സാമ്പി​​ള്‍ ശേ​ഖ​രി​ച്ചു . ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ വി​പ​രീ​ത​ഫ​ല​മൊ​ന്നും കാ​ണ​പ്പെ​ട്ടി​ല്ലെ​ന്നും വാ​ക്‌​സി​ന്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും റോ​ഹ്ത​ക്ക് പി.​ജി.​ഐ​യി​ല്‍ വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​വെ​സ്​​റ്റി​ഗേ​റ്റ​ര്‍ സ​വി​ത​വ​ര്‍​മ​യും ഡ​ല്‍​ഹി എ​യിം​സി​ലെ പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​വെ​സ്​​റ്റി​ഗേ​റ്റ​ര്‍ സ​ഞ്ജ​യ് റാ​യും നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
രോ​ഗി​ക​ളു​ടെ സാ​മ്പിളു​ക​ളി​ല്‍​നി​ന്ന് ഐ.​സി.​എം.​ആ​റിന്റെ പു​ണെ ദേ​ശീ​യ വൈ​റോ​ള​ജി ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ശേ​ഖ​രി​ച്ച കോ​വി​ഡ്-19​ ന്റെ ജ​നി​ത​ക​ഘ​ട​ക​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ്‌ ഭാ​ര​ത് ബ​യോ​ടെ​ക് ‘ബി.​ബി.​വി152 കോ​വി​ഡ്‌ വാ​ക്‌​സി​ന്‍’ വി​ക​സി​പ്പി​ച്ച​ത്‌. ഡ​ല്‍​ഹി എ​യിം​സ്, പ​ട്​​ന എ​യിം​സ്, പി.‌​ജി.‌​ഐ റോ​ഹ്ത​ക്, ഗോ​വ​യി​ലെ റെ​ഡ്ക​ര്‍ ഹോ​സ്പി​റ്റ​ല്‍ തു​ട​ങ്ങി രാ​ജ്യ​ത്തെ 12 കേ​ന്ദ്ര​ങ്ങ​ള്‍​ക്കാ​ണ്​​ ‘ബി.​ബി.​വി152 കോ​വി​ഡ്‌ വാ​ക്‌​സി​ന്‍’ മ​നു​ഷ്യ​പ​രീ​ക്ഷ​ണ​ത്തി​ന്​ അ​നു​മ​തി​ നല്‍കിയിട്ടുള്ളത് .ന്യൂ​ഡ​ല്‍ഹി : ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍​ ഫോ​ര്‍ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ചു​മാ​യി ( ഐ.​സി.​എം.​ആ​ര്‍)​ചേ​ര്‍​ന്ന്​ ഹൈ​ദ​രാ​ബാ​ദ്​ ആ​സ്ഥാ​ന​മാ​യു​ള്ള ഭാ​ര​ത്​ ​ബ​യോ​ടെ​ക്​ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്‌​സി​ന്റെ ര​ണ്ടാംഘ​ട്ട മ​നു​ഷ്യപ​രീ​ക്ഷ​ണ​ത്തി​ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി . 380 വ​ള​ന്‍​റി​യ​ര്‍​മാ​രി​ലാ​ണ്​ പ​രീ​ക്ഷ​ണം നടത്തുക .

Related Articles

Back to top button