KeralaLatestThiruvananthapuram

പോത്തൻകോട്ട് നടന്ന പ്രതിക്ഷേധ പരിപാടി ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി ഉദ്ഘാടനം ചെയ്തു

“Manju”

അപകടസ്ഥലത്ത് നിന്ന് ആശുപത്രി വരെ പ്രാഥമിക ശുശ്രൂഷ നൽകി എത്തിക്കുവാനുള്ള പരിചരണത്തിന് പരിശീലനം ലഭ്യമാക്കുന്ന 108ആംബുലൻസ് ഡ്രൈവറെ പശ്ചാത്തലം അന്വേഷിക്കാതെ നിയമിച്ചു എന്ന വിചിത്രവാദമുന്നയിക്കുന്ന അധികൃതർക്കെതിരെ അന്വേഷണം നടത്തണമെന്നും പീഡിപ്പിക്കപ്പെട്ട യുവതിയ്ക്ക് നീതി ലഭ്യമാക്കണമെന്നു മാവശ്യപ്പെട്ടു പോത്തൻകോട്ട് നടന്ന പ്രതിക്ഷേധ പരിപാടി ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി ഉദ്ഘാടനം ചെയ്തു.വി.ദിനേശ്, രാജീവ് മഞ്ഞമല ,സതീഷ്, പ്രിയ പ്രസാദ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button