InternationalLatest

കിലിയന്‍ എംബാപ്പെയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

ലോക ഫുട്‌ബോള്‍‍ താരമായ കിലിയന്‍ എംബാപ്പെയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാന്‍സിന്റെ മിന്നും താരമാണ്. ഇതോടെ ഇന്നു രാത്രി ക്രൊയേഷ്യക്കെതിരായ യുവേഫ നാഷന്‍സ് ലീഗ് മല്‍സരത്തില്‍ ഫ്രഞ്ച് ടീമിനായി അദ്ദേഹം കളിക്കില്ല.

കൊവിഡ് പോസിറ്റീവ് ആകുന്ന ഏഴാം പിഎസ്‌ജി താരമാണ് കിലിയന്‍ എംബാപ്പെ. ക്ലബിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മര്‍ ആണ് പോസിറ്റീവ് ആയ ആദ്യ താരങ്ങളിലൊരാള്‍. അര്‍ജന്‍റീനന്‍ താരങ്ങളായ എയ്‌ഞ്ചല്‍ ഡി മരിയ, ലിയനാര്‍ഡോ പരേഡസ് എന്നിവര്‍ക്കും നെയ്‌മര്‍ക്കൊപ്പം രോഗം സ്ഥിരീകരിച്ചിരുന്നു.

Related Articles

Back to top button