KeralaLatestMalappuram

എഴുത്തുകാരനും നാടകകൃത്തുമായ കെ .എ ഉമ്മർകുട്ടി കൊവിഡ് ബാധിച്ച് മരിച്ചു

“Manju”

പൊന്നാനി:പൊന്നാനിയിൽ ആദ്യ കൊവിഡ് മരണം, പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ കെ എ ഉമ്മർകുട്ടിയാണ് ( 62 ) കൊവിഡ് ബാധിച്ച് മരിച്ചത്. മഞ്ചേരി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിരവധി നാടകങ്ങൾ രചിച്ച ഇദ്ധേഹം വിവിധ കോളേജുകളിൽ ലൈബ്രേറിയനായിരുന്നു. മൂന്ന് ദിവസം മുൻപാണ് പനി രൂക്ഷമായതോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button