InternationalLatest

മള്‍ട്ടിഫോക്കല്‍ സ്മാര്‍ട്ട് ലെന്‍സ് സ്ഥാപിച്ച് ഫര്‍വാനിയ ആശുപത്രി

“Manju”

കുവൈറ്റ് സിറ്റി: ഫര്‍വാനിയ ആശുപത്രിയില്‍ ട്രിനോവ ടെക്‌നോളജിയുടെ സഹായത്തോടെ മള്‍ട്ടിഫോക്കല്‍ സ്മാര്‍ട്ട് ലെന്‍സ് സ്ഥാപിച്ചു. ആശുപത്രിയിലെ നേത്രവിഭാഗ മേധാവി ഡോ. സല അല്‍ റാഷിദിയും സംഘവുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഈ സാങ്കേതികവിദ്യയിലൂടെ രോഗിക്ക് ദീര്‍ഘദൂരം കാണാനും ഒരേ സമയം ഗ്ലാസുകള്‍ ഉപയോഗിക്കാതെ വായിക്കാനും സാധിക്കും. കുവൈറ്റില്‍ ആദ്യമായാണ് ഇത്തരത്തിലൊരു രീതി നടപ്പാക്കുന്നത്.

Related Articles

Back to top button