IndiaKeralaLatest

കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് കേരളവും

“Manju”

Malayalam News - കോവിഡ് വാക്സിൻ പരീക്ഷണത്തിന് കേരളവും; പങ്കാളിയാകുന്നത് കോവിഡ്  വാക്സിന്‍ ക്ലനിക്കൽ ട്രയലിൽ | Kerala is ready for covid vaccine trial |  News18 Kerala, Kerala ...

സിന്ധുമോൾ. ആർ

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ കേരളം പങ്കാളികളാകും. സിറം വാക്‌സിന്‍ പരീക്ഷണത്തിന് മൂന്ന് മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്ന് സൗകര്യം ഉണ്ടാക്കും. സംസ്ഥാനം കോവിഡ് വാക്സിന്‍ ക്ലനിക്കല്‍ ട്രയലിലാണ് സഹകരണത്തിന് തയ്യാറെടുക്കുന്നത്.

കോവിഡ് വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലെത്തിയ സിറം ഇന്ത്യ ലിമിറ്റഡിന് ആവശ്യമായ സഹായമാണ് കേരളം ഒരുക്കുക. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. റെഡ്ഡീസ് ലബോറട്ടറിയുമായും കേരളം ബന്ധപ്പെട്ടു. പക്ഷേ റെഡ്ഡീസ് ലബോറട്ടറി ഇന്ത്യയില്‍ ക്ലനിക്കല്‍ ട്രയല്‍ ഇല്ലെന്ന് അറിയിച്ചു.

Related Articles

Back to top button