KeralaLatestThrissur

ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം കൊമ്പ് വാദ്യ കലാകാരനായ മച്ചാട് രാമകൃഷ്ണൻ നായർക്ക്

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം കൊമ്പ് വാദ്യ കലാകാരനായ മച്ചാട് രാമകൃഷ്ണൻ നായർക്ക്. ക്ഷേത്രകലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് 1990 മുതൽ ഗുരുവായൂർ ദേവസ്വം അഷ്ടമിരോഹിണി നാളിൽ നൽകി വരുന്ന പുരസ്‌കാരമാണിത്. സെപ്റ്റംബർ 10ന് വൈകീട്ട് 5ന് ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി പുരസ്‌കാര സമർപ്പണം നിർവ്വഹിക്കും.

Related Articles

Back to top button