IndiaLatest

നി​കു​തി വെ​ട്ടി​പ്പ് കേ​സ്: ‍ എ.​ആ​ര്‍. റ​ഹ്മാ​ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തിയുടെ നോട്ടീസ്

“Manju”

ശ്രീജ.എസ്

ചെന്നൈ: ആദായ നികുതി വെട്ടിപ്പ് കേസില്‍ സംഗീതസംവിധായകന്‍ എ.ആര്‍ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. റ​ഹ്മാ​ന്‍ ഫൗ​ണ്ടേ​ഷ​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് 3.5 കോ​ടി രൂപ വ​ക​മാ​റ്റി​യെ​ന്നാ​ണ് ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്റെ ക​ണ്ടെ​ത്ത​ല്‍.

യു​കെ ആ​സ്ഥാ​ന​മാ​യ ലി​ബ്ര മൊ​ബൈ​ല്‍​സ് റിം​ഗ് ടോ​ണ്‍ കമ്പോസ് ചെ​യ്ത​തി​ന്റെ പ്ര​തി​ഫ​ലം റ​ഹ്മാ​ന്‍ ഫൗ​ണ്ടേ​ഷ​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ല്‍​കി​യ​തു വ​ഴി നി​കു​തി വെ​ട്ടി​ച്ചു​വെ​ന്നാ​ണ് കേ​സ്. 2010ലാ​ണ് റ​ഹ്മാ​ന്‍ യു​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പനി​യ്ക്ക് വേ​ണ്ടി റിം​ഗ് ടോ​ണ്‍ കമ്പോ​സ് ചെ​യ്ത​ത്.

Related Articles

Back to top button