KeralaLatest

മുന്‍ ഡിജിപി കെ വി രാജഗോപാലന്‍ നായര്‍ അന്തരിച്ചു

“Manju”

തിരുവനന്തപുരം: മുന്‍ ഡിജിപി കെ വി രാജഗോപാലന്‍ നായര്‍ അന്തരിച്ചു. 1962 ബാച്ച്‌ ഐ പി എസ് ഓഫീസറാണ്. 1995 ഏപ്രില്‍ 30 മുതല്‍ 1996 ജൂണ്‍ 30 വരെ ഡി ജി പി ആയിരുന്നു.വിജിലന്‍സ് മേധാവിയായും ജയില്‍ മേധാവിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
രാജഗോപാലന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മൃതദേഹം വൈകിട്ട് 3.30 വരെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്ക്കാരച്ചടങ്ങുകള്‍ വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

Related Articles

Back to top button