IndiaLatest

ചൈനീസ് നിരീക്ഷണം; അ​ന്വേ​ഷണത്തിന് പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രിച്ചു കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി​യേ​യും പ്ര​ധാ​ന​മ​ന്ത്രി​യേ​യു​മ​ട​ക്കം സു​പ്ര​ധാ​ന പ​ദ​വി​ക​ള്‍ വ​ഹി​ക്കു​ന്ന രാ​ജ്യ​ത്തെ പ​തി​നാ​യി​ര​ത്തോ​ളം പേരെ ചൈ​നീ​സ് കമ്പനി നി​രീ​ക്ഷി​ക്കു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ട് അ​ന്വേ​ഷി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ച​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. സൈ​ബ​ര്‍ സു​ര​ക്ഷ കോ​ഓ​ര്‍​ഡി​നേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മി​തി രൂപീകരിച്ചിരിക്കുന്നത്.

രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കും പു​റ​മേ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ് നാ​ഥ് സിം​ഗ്, സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത്, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ​സ്‌എ ബോ​ബ് ഡേ, ​കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി തു​ട​ങ്ങി ത​ന്ത്ര​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​രേ​യും, കു​ടും​ബാം​ഗ​ങ്ങ​ളേ​യും ചൈ​നീ​സ് സ്ഥാപനം നി​രീ​ക്ഷി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ട്.

Related Articles

Back to top button