Thiruvananthapuram

പോത്തൻകോട് ജനകീയ ഹോട്ടൽ

“Manju”

പോത്തൻകോട്:പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ യും കുടുംബശ്രീ പ്രവർത്തകരുടെയും സഹകരണത്തോടെ കുറഞ്ഞ വിലയ്ക്ക് ഊണും മറ്റു ഭക്ഷണസാധനങ്ങളും ലഭ്യമാകുന്ന ജനകീയ ഹോട്ടൽ പോത്തൻകോട് പ്രവർത്തനമാരംഭിച്ചു. ജനകീയ ഹോട്ടൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഷാനിബ് ബീഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് അംഗം ആർ രാധാദേവി. മറ്റു ഭരണസമിതി അംഗങ്ങളും ആശംസകളർപ്പിച്ചു.

Related Articles

Back to top button